സ്റ്റാംഫോർഡ് ബ്രിഡ്ജ്
സ്റ്റാംഫോർഡ് ബ്രിഡ്ജ് പടിഞ്ഞാറൻ ലണ്ടനിലെ ചെൽസി ബറോയോട് ചേർന്ന് സ്ഥിതിചെയ്യുന്ന ഫുൾഹാമിലെ ഒരു ഫുട്ബോൾ സ്റ്റേഡിയമാണ്. പ്രീമിയർ ലീഗ് ക്ലബ് ചെൽസിയുടെ ആസ്ഥാനമാണിത്. 40,343 ഇരിപ്പിട ശേഷിയുള്ള ഇത് 2022-23 പ്രീമിയർ ലീഗ് സീസണിലെ ഒമ്പതാമത്തെ വലിയ വേദിയും ഇംഗ്ലണ്ടിലെ പതിനൊന്നാമത്തെ വലിയ ഫുട്ബോൾ സ്റ്റേഡിയവുമാണ്.
Read article